qutub minar
jaipur
jaipur
Dear Friends

New Hope Travel management is a professional package Tour operators and Travel agents from Delhi. We providing package tour for Delhi, Agra, Mathura, Vrindavan, Fatehpur Sikri, Jaipur, Ajmer, Pushkar, Udaipur, Mount Abu, Jodhpur, Jaisalmer, Haridwar, Rishikesh, Kurukshetra, Chandigarh, Amritsar, Shimla, Kullu-Manali, Dharamsala, Dehradun, Mussoorie, Nainital, Srinagar, Pahalgam, Gulmarg, Sonamarg, Leh/Ladak, Cochin, Munnar, Thekkady, Kumarakom, Alleppey, Kovalam and Kanyakumari.


New Hope Travel Management started on 15th August 2011 in Delhi. New Hope Travel Management has been started at the aim of providing job and also finding fund for social welfare programmes of the 'The New Hope Society' such as Blood Donation camp, Medical camp, Eye Donation Project etc.New Hope Travel Management provides budget, standard and luxury tour packages to all tourist centers in India. Special tour packages will also available according to traveler's choice.


New Hope Travel Management assure sincere, quality and enjoyable service. New Hope Travel management offers every travel experience... leisure, wildlife, pilgrimage, health tourism... suiting every budget... luxury to economy, and the kind of friendly service and hospitality that we offer is unmatched. The best way to discover the undiscovered is through us. We take care of all travel requirements, leaving you totally free to enjoy your tour. You can expect more from us, because we expect more from ourselves.

We are very proud that, within a short period, New Hope Travel Management has been able to do shining performances in the Tourism sector. By availing our service, without knowing, you are becoming a part of the social service. New Hope Travel Management expect your hearty co-operation for this programme.


Thanking you,
For NEW HOPE TRAVEL MANAGEMENT
JOSEPH ANTONY
(Public Relation Officer)

qutub minar
jaipur
jaipur

പ്രിയ സുഹൃത്തെ


പതിവുകൾക്കപ്പുറത്ത് കുറച്ചു വിസ്മയങ്ങളും സൗന്ദര്യവും സാഹസിക നിമിഷങ്ങളുടെ ചൂടുമുള്ള ഒരു ജീവിതം കാത്തിരിക്കുകയാണ് നമ്മളൊക്കെയും. യാത്രകൾ പതിവുകൾക്കപ്പുറത്തുള്ള ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവയാണ്. ഇതുവരെ പോകാത്ത, കേട്ടുമാത്രം അറിഞ്ഞ ഒരിടത്തേക്ക് യാത്ര പോകാൻ ആരും ആഗ്രഹിച്ചുപോകും. അവിടെ എന്തൊക്കെയാണ് കാത്തിരിക്കുന്നതെന്ന് അറിയില്ല. ഒരു പക്ഷെ ആ അറിവില്ലായ്മ ആയിരിക്കും യാത്രയെ ഇത്രയേറെ ഹരം പകരുന്ന അനുഭവമാക്കുന്നത്.


ജിവിതത്തെ മാറ്റിമറിക്കുന്നത് യാത്രകളാണ്. ജീവിതത്തിന് അത് പുതിയ ദർശനങ്ങൾ നൽകുന്നു. നിരിക്ഷണപാടവും ഓർമ്മയും പുതിയ കാര്യങ്ങളിലേക്ക് കൗതുകവുമുണ്ടെങ്കിൽ ഒരു മൂന്നാം കണ്ണ് യത്രകൾക്കിടയിൽ തുറന്നുകിട്ടും. യാത്രകൾ മനസിനെ വലുതാക്കും ! യാത്രകൾ അറിവും ആനന്ദവുമാണ് ! അന്വേഷണവും കണ്ടെത്തലുമാണ് ! സ്വപ്നവും യാഥാർത്ഥ്യവുമാണ് !


യാത്ര പോകുമ്പോൾ നമ്മൾ പുതിയ സ്ഥലങ്ങൾ കണ്ടെത്തും പോലെ നമ്മുടെ മനസിലെ പുതിയ ഇടങ്ങളും കണ്ടെത്തുന്നു. ഇതുവരെ ഉണരാത്ത പുതിയ അനുഭുതികൾ...! ഇതുവരെ കാണാത്ത നിറങ്ങൾ...! ആകാശം...! കാറ്റ്...! ദുരങ്ങളിലെക്കു സഞ്ചരിക്കുമ്പോൾ മനസ്സിലും ഇതുവരെ പോകാത്ത പുതിയ ദുരങ്ങൾ താണ്ടുന്നുണ്ട്. അനിർവചനിയമായ പുത്തൻ ഉണർവ് യാത്രകൾ മനസ്സിനു പകരുന്നു. നാം വസിക്കുന്ന ഭുമിയിലെ വിവിധ പ്രദേശങ്ങൾ, പ്രകൃതിസൗന്ദര്യം, മനുഷ്യർ, ജീവിതം, സംസ്കാരം ഇവയെല്ലാം കാണണം അറിയണം അനുഭവിക്കണം.... അങ്ങനെയാകുമ്പോഴേ ജീവിക്കുന്നു എന്ന് പറയുവാൻ സാധിക്കു. പുതിയ പാതകളിലൂടെ ആദ്യമായി സഞ്ചരിക്കുമ്പോൾ കൺമുമ്പിൽ ജീവിതത്തിൻറെ വേറിട്ടൊരു കാഴ്ചപ്പുറമാണ് തെളിയുന്നത്. ഈ തിരിച്ചറിവാണ് യാത്രയുടെ ആത്മാവ്.


കാഴ്ചയുടെ വിസ്മയ തീരങ്ങളിലൂടെ, അനുഭവത്തിന്റെ അപാരതകളിലൂടെ, സമ്പന്നവും വൈവിധ്യപൂർണ്ണവുമായ നമ്മുടെ സംസ്കൃതിയുടെ സ്രോതസ്സുകളിലെക്കുള്ള അന്വേഷണങ്ങളിലുടെ നമുക്ക് യാത്ര തിരിക്കം.

ഓരോ ദിനവും കടന്നുപോകുനത് ഒരിക്കലും തിരിച്ചുകിട്ടാത്ത നല്ല നിമിഷങ്ങളുമായാണ്. ഈ നല്ല നിമിഷങ്ങളെ നിറങ്ങളാൽ ചാലിക്കുവാൻ ന്യൂ ഹോപ് ട്രാവൽ മാനേജ്‌മന്റ്‌ അവതരിപ്പിക്കുന്ന ടൂർ പാക്കേജൂകളിലേക്ക് താങ്കളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. യാത്ര പോകുവാൻ മാർക്ക്‌ട്വയിൻ - ഇന്റെ വാക്കുകൾ താങ്കൾക്ക് പ്രചോദനമാകട്ടെ.

" ഇരുപത്‌ വർഷം കഴിഞ്ഞ് നിങ്ങൾക്ക് കുറ്റബോധം തോന്നുന്നത് ചെയ്ത കാര്യങ്ങളെക്കാൾ ചെയ്യാതെപോയ കാര്യങ്ങളെപ്പറ്റിയാകും.
അതുകൊണ്ട് ഏറ്റവും അടുത്ത തീരത്തു നിന്നും ദുരെയ്ക്ക് തുഴഞ്ഞുപോകൂ; കാറ്റിന്ന്റെ ദിശയെ നിങ്ങൾക്ക് അനുകുലമാക്കൂ; യാത്രപോകു; കാണാത്തത് കണ്ടെത്തു; സ്വപ്നം കാണു ".


സ്നേഹപൂർവ്വം


For NEW HOPE TRAVEL MANAGEMENT

JOSEPH ANTONY

(Public Relation Officer)

Download PDF
nice fb icon
nice g+ icon
Copyright 2015
Designed By